സ്വപ്നം മധുര സ്വപ്നം
എന്‍ മനസില്‍ മധുര സ്വപ്നം.
സ്വപ്നം കാണാനെന്തു രസം..
സ്വപ്നം തീര്‍ന്നാലൊ കഷ്ടം.
എങ്ങു നിന്നെത്തുന്നതീ സ്വപ്നം ?
എങ്ങീനെ മായുന്നതീ സ്വപ്നം ?
എന്തിനു വേണ്ടിയതീ സ്വപ്നം ?
എന്തു നല്‍കുന്നുവതീ സ്വപ്നം ?
എന്തിണ്റ്റെ സൂചനയീ സ്വപ്നം ?
എന്തിണ്റ്റെ ബാക്കിയതീ സ്വപ്നം
ആര്‍ക്കായി വിടരുവതീ സ്വപ്നം ?
എപ്പൊഴെത്തുന്നുവതീ സ്വപ്നം ?
1 comment:
Good !
Malayalam Magazine visit
www.emagazineindia.com
Regards
Ramesh
Post a Comment