Thursday, October 18, 2007

ജീവിതം

ഒരു നീണ്ട പാതയാണെണ്റ്റെ ജീവിതം.
ആ പാതയുടെ തുടക്കമാകുന്നു - ജനനം.
ആ പാതയിലെ മുള്ളുകള്‍ - ദുഖങ്ങള്‍.
ആ പാതയിലെ പുഷ്പങ്ങള്‍ - സുഖങ്ങള്‍.
ആ പാതയിലെ തണല്‍ മരങ്ങള്‍ - സുഹ്ര്‍ത്തുക്കള്‍.
ആ പാതയിലെ കുറുക്കുവഴികള്‍ - ദുര്‍ലഭ ഭാഗ്യങ്ങള്‍.
ആ പാതയിലെ കയറ്റങ്ങള്‍ - ജീവിത ലക്ഷ്യങ്ങള്‍.
ആ പാതയിലെ കവലകള്‍ - ജീവിത വഴിതിരിവുകള്‍.
ഒടുവിലാ പാതയുടെ അന്ത്യമൊ - മരണവും.

4 comments:

ശ്രീ said...

അതെ, അതാന്‍ ജീവിതം.

മന്‍സുര്‍ said...

നിദീഷ്‌...

ജീവിതമാകുന്ന പാതയിലൂടെ
മരണമാകുന്ന അന്ത്യത്തില്‍
നാമെത്തുബോല്‍
ജീവിതം പൂര്‍ണ്ണമാകുന്നു

അവിടെ പിന്നെ ഒരു ജീവിതമില്ല
പാതയുമില്ല...ശൂന്യത മാത്രം

നല്ല വരികള്‍ സ്നേഹിതാ..തുടരുക

നന്‍മകള്‍ നേരുന്നു

പ്രയാസി said...

സ്വന്തം ചിന്തകള്‍ കൊള്ളാം..

G.MANU said...

:)... swagatham